മോർബിദുരന്തം ബാധിച്ചില്ല; ബിജെപിയുടെ ഭൂരിപക്ഷം പതിനഞ്ചിരട്ടി വർധിച്ചു
മോർബിദുരന്തം ബാധിച്ചില്ല; ബിജെപിയുടെ ഭൂരിപക്ഷം പതിനഞ്ചിരട്ടി വർധിച്ചു
Saturday, December 10, 2022 1:47 AM IST
മോ​​​ർ​​​ബി: തൂ​​​ക്കു​​​പാ​​​ലം ത​​​ക​​​ർ​​​ന്ന് 135 പേ​​​ർ മ​​​രി​​​ച്ച മോ​​​ർ​​​ബി​​​യി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ ഭൂ​​​രി​​​പ​​​ക്ഷം പ​​​തി​​​ന​​​ഞ്ചി​​​ര​​​ട്ടി വ​​​ർ​​​ധി​​​ച്ചു.

മോ​​​ർ​​​ബി ദു​​​ര​​​ന്തം ബി​​​ജെ​​​പി​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ളെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. 62,000 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നാ​​​ണ് ബി​​​ജെ​​​പി​​​യി​​​ലെ കാ​​​ന്തി​​​ലാ​​​ൽ അ​​​മൃ​​​തി​​​യ വി​​​ജ​​​യി​​​ച്ച​​​ത്. 2017ൽ ​​​വെ​​​റും 4600 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നാ​​​ണ് ബി​​​ജെ​​​പി​​​യി​​​ലെ ബ്രി​​​ജേ​​​ഷ് മെ​​​ർ​​​ജ വി​​​ജ​​​യി​​​ച്ച​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തെ മാ​​​റ്റി അ​​​മൃ​​​തി​​​യ​​​യ്ക്കു ബി​​​ജെ​​​പി സീ​​​റ്റ് ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.