ത്രിപുരയിൽ സിപിഎം-കോൺഗ്രസ് സീറ്റ് ധാരണയായി
ത്രിപുരയിൽ സിപിഎം-കോൺഗ്രസ് സീറ്റ് ധാരണയായി
Thursday, January 26, 2023 1:08 AM IST
അ​ഗ​ർ​ത്ത​ല: ത്രി​പു​ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം-​കോ​ൺ​ഗ്ര​സ് സീ​റ്റ് ധാ​ര​ണ​യാ​യി. 60 അം​ഗ ത്രി​പു​ര നി​യ​മ​സ​ഭ​യി​ൽ സി​പി​എം 43 സീ​റ്റി​ലും മ​റ്റ് ഇ​ട​തു ക​ക്ഷി​ക​ൾ നാ​ലു സീ​റ്റി​ലും മ​ത്സരി​ക്കും. കോ​ൺ​ഗ്ര​സ് 13 സീ​റ്റി​ലാ​ണു മ​ത്സരി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.