ഡേവീസ് വല്ലൂരാന്‍ ചെറുപുഷ്പ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡന്‍റ്
ഡേവീസ് വല്ലൂരാന്‍ ചെറുപുഷ്പ  മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡന്‍റ്
Saturday, February 4, 2023 5:08 AM IST
ത​ക്ക​ല: മി​ഷ​ന്‍ ലീ​ഗ് അ​ന്ത​ര്‍ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. അ​ന്ത​ര്‍ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യി ഡേ​വീ​സ് വ​ല്ലൂ​രാ​നെ​യും (എ​റ​ണാ​കു​ളം) ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ബി​നോ​യി പ​ള്ളി​പ്പ​റ​മ്പി​ലി​നെ​യും (പാ​ലാ) ജ​ന​റ​ല്‍ ഓ​ര്‍ഗ​നൈ​സ​റാ​യി ജോ​ണ്‍ കൊ​ച്ചു​ചെ​റു​നി​ല​ത്തി​നെ​യും (ബ​ല്‍ത്ത​ങ്ങാ​ടി) തെ​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ഓ​ണ്‍ലൈ​നി​ല്‍ ചേ​ര്‍ന്ന ഇ​ന്ത്യ​യി​ലെ​യും വി​ദ്ദേ​ശ​ങ്ങ​ളി​ലെ​യും ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​മാ​ണ് അ​ന്ത​ര്‍ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.