ബോംബ് സ്ഫോടനം രണ്ട് തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു
ബോംബ് സ്ഫോടനം രണ്ട് തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു
Monday, February 6, 2023 12:20 AM IST
കോ​​​ൽ​​​ക്ക​​​ത്ത: പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഒ​​​രു​​​ങ്ങു​​​ന്ന പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ ര​​​ണ്ട് തൃണ​​​മൂ​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ബോം​​​ബ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. മോ​​​ട്ടോ​​​ർ​​​ബൈ​​​ക്കി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ര​​​ണ്ടു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​നേ​​​രേ ബി​​​ർ​​​ഭും ജി​​​ല്ല​​​യി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. തൃണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ലെ ഉ​​​ൾ​​​പ്പോ​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ ബി​​​ജെ​​​പി ആ​​​രോ​​​പി​​​ച്ചു. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​വും ഇ​​​തു​​​ത​​​ന്നെ​​​യാ​​​ണ്.


അ​​​തേ​​​സ​​​മ​​​യം കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു പി​​​ന്നി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ആ​​​ണെ​​​ന്ന് തൃണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പ്രാ​​​ദേ​​​ശി​​​ക​​​നേ​​​തൃ​​​ത്വം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ജി​​​ല്ലാ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ടി​​​നെ സ്ഥ​​​ലം മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.