പൂനെ-നാസിക് അതിവേഗ റെയിൽവേയ്ക്കു കേന്ദ്രാനുമതി
പൂനെ-നാസിക് അതിവേഗ റെയിൽവേയ്ക്കു കേന്ദ്രാനുമതി
Monday, February 6, 2023 12:20 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പൂ​​​നെ-​​​നാ​​​സി​​​ക് അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​ക്കു റെ​​​യി​​​ൽ​​​വേ​​​മ​​​ന്ത്രാ​​​ല​​​യം പ്രാ​​​ഥ​​​മി​​​കാ​​​നു​​​മ​​​തി ല​​ഭി​​ച്ച​​താ​​യി മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ്. കേ​​​ന്ദ്ര​​​റെ​​​യി​​​ൽ​​​വേ​​​മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു പ്ര​​​ഖ്യാ​​​പ​​​നം. പ​​​ദ്ധ​​​തി​​​യു​​​ടെ സാ​​​ങ്കേ​​​തി​​​ക​​​വ​​​ശ​​​ങ്ങ​​​ൾ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ നി​​​ന്നു​​​ള്ള ഉ​​​ന്ന​​​ത​​​സം​​​ഘ​​​വും റെ​​​യി​​​ൽ​​​വേ​​​മ​​​ന്ത്രാ​​​ല​​​യ​​​വും ത​​​മ്മി​​​ൽ ച​​​ർ​​​ച്ച​​​ചെ​​​യ്യും. ഇ​​​തി​​​നു​​​ശേ​​​ഷം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ന്തി​​​മാ​​​നു​​​മ​​​തി​​​ക്കാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കും-​​​ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.