ബിജെപി എംഎൽഎയ്ക്കു സമൻസ്
Tuesday, March 21, 2023 1:46 AM IST
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് കേസിൽ ഗുജറാത്ത് ബിജെപി എംഎൽഎ ജിതു വാഘാനിക്കു ഹൈക്കോടതി സമൻസ്. അനധികൃത മാർഗങ്ങളിലൂടെയാണു വിജയിച്ചതെന്നാരോപിച്ച് എതിർസ്ഥാനാർഥിയായ രാജു സോളങ്കിയാണ് കോടതിയിലെത്തിയത്.