ബിൽക്കീസ് ബാനുവിന്‍റെ ഹർജി: പ്രത്യേക ബെഞ്ച് രൂപീകരിക്കും
ബിൽക്കീസ് ബാനുവിന്‍റെ ഹർജി: പ്രത്യേക ബെഞ്ച് രൂപീകരിക്കും
Thursday, March 23, 2023 2:17 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഗു​​​ജ​​​റാ​​​ത്ത് കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗ കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ വെ​​​റു​​​തേ വി​​​ട്ട​​​തി​​​നെ​​​തി​​​രേ ബി​​​ൽ​​​ക്കീ​​​സ് ബാ​​​നു ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക ബെ​​​ഞ്ച് രൂ​​​പവത്ക​​​രി​​​ക്കാ​​​മെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി.

ബി​​​ൽ​​​ക്കീ​​​സി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക ശോ​​​ഭ ഗു​​​പ്ത വി​​​ഷ​​​യം ഉ​​​ന്ന​​​യി​​​ച്ച​​​പ്പോ​​​ഴാ​​​ണ് പു​​​തിയ ബെ​​​ഞ്ച് രൂ​​​പീ​​​ക​​​രി​​​ക്കാ​​​മെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.