എൻസിആർടി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചേക്കും
എൻസിആർടി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചേക്കും
Tuesday, March 28, 2023 1:15 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: 2024-25 അ​​​​ധ്യ​​​​യ​​​​ന​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന പു​​​​തി​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ ന​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി എ​​​​ൻ​​​​സി​​​​ആ​​​​ർ​​​​ടി പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ പ​​​​രി​​​​ഷ്ക​​​​രി​​​​ച്ചേ​​​​ക്കും.

ദേ​​​​ശീ​​​​യ പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം ത​​യ്യാ​​റാ​​ക്കു​​ന്ന പു​​സ്ത​​കം 2024-25 അ​​ധ്യ​​യ​​ന​​വ​​ർ​​ഷ​​ത്തി​​ൽ​​ത്ത​​ന്നെ ന​​ൽ​​കാ​​നാ​​ണ് ശ്ര​​മം. വ​​ലി​​യൊ​​രു ദൗ​​ത്യ​​മാ​​ണി​​തെ​​ന്നും വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രാ​​ല​​യം വി​​ശ​​ദീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.