മോദിയുടെ ആദ്യ ഒപ്പ് കിസാൻ നിധി ഫയലിൽ
മോദിയുടെ ആദ്യ ഒപ്പ്  കിസാൻ നിധി ഫയലിൽ
Tuesday, June 11, 2024 2:18 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ത​​​വ​​​ണ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​റ്റ ന​​​രേ​​​ന്ദ്ര മോ​​​ദി ആ​​​ദ്യം ഒ​​​പ്പു​​വ​​​ച്ച​​​ത് ക​​​ർ​​​ഷ​​​കക്ഷേ​​​മ പ​​​ദ്ധ​​​തി​​​യാ​​​യ "പി​​​എം കി​​​സാ​​​ൻ നി​​​ധി’​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഫ​​​യ​​​ലി​​​ൽ.

സൗ​​​ത്ത് ബ്ലോ​​​ക്കി​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി അ​​​ധി​​​കാ​​​ര​​​മേ​​​റ്റ ശേ​​​ഷ​​​മാ​​​ണ് മോ​​​ദി ഫ​​​യ​​​ലി​​​ൽ ഒ​​​പ്പി​​​ട്ട​​​ത്. കി​​​സാ​​​ൻ​​​ നി​​​ധി​​​യു​​​ടെ 17-ാം ഗ​​​ഡു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത് അ​​​നു​​​വ​​​ദി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഫ​​​യ​​​ലി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഒ​​​പ്പു​​വ​​​ച്ച​​​ത്. ഏ​​​ക​​​ദേ​​​ശം 20,000 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. 9.3 കോ​​​ടി ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.