അ​ഞ്ചു തീ​ർ​ഥാ​ട​ക​ർ ഷോക്കേറ്റ് മ​രി​ച്ചു
അ​ഞ്ചു തീ​ർ​ഥാ​ട​ക​ർ ഷോക്കേറ്റ് മ​രി​ച്ചു
Friday, August 2, 2024 2:43 AM IST
റാ​​​​ഞ്ചി: ക​​​​ൻ​​​​വാ​​​​ർ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​ടെ വാ​​​​ഹ​​​​നം വൈ​​​​ദ്യു​​​​ത​​​​ത്തൂ​​​​ണി​​​​ലി​​​​ടി​​​​ച്ച് ര​​​ണ്ടു കു​​​​ട്ടി​​​​ക​​​​ള​​​​ട​​​​ക്കം അ​​​​ഞ്ചു​​​​ പേ​​​​ർ ഷോ​​ക്കേ​​റ്റു മ​​​​രി​​​​ച്ചു. മൂ​​​​ന്നു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു.

മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ രം​​​​ഗി​​​​ലി കു​​​​മാ​​​​രി (12), അ​​​​ഞ്ജ​​​​ലി കു​​​​മാ​​​​രി (15), ദി​​​​ലീ​​​​പ് ഒ​​​​റോ​​​​ണ്‍ (29), സ​​​​ബി​​​​താ ദേ​​​​വി (30) എ​​​​ന്നി​​​​വ​​​​രെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു. ബാ​​​​ലു​​​​മ​​​​ത്ത് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലെ തം ​​​​തം തോ​​​​ല​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ മൂ​​​​ന്നോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.


തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന വാ​​​​ഹ​​​​നം പോ​​​​സ്റ്റി​​​​ലി​​​​ടി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വൈ​​​​ദ്യു​​​​ത​​​​ലൈ​​​​ൻ പൊ​​​​ട്ടി വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വൈ​​​​ദ്യു​​​​താ​​​​ഘാ​​​​ത​​​​മേ​​​​റ്റാ​​​​ണ് എ​​​​ല്ലാ​​​​വ​​​​രും മ​​​​രി​​​​ച്ച​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.