മാവോയിസ്റ്റ് കമാൻഡർ അറസ്റ്റിൽ
മാവോയിസ്റ്റ് കമാൻഡർ അറസ്റ്റിൽ
Saturday, August 10, 2024 2:13 AM IST
മേ​​ദി​​നി​​ന​​ഗ​​ർ: ത​​ല​​യ്ക്ക് പ​​ത്തു ല​​ക്ഷം രൂ​​പ വി​​ല​​യി​​ട്ട മാ​​വോ​​യി​​സ്റ്റ് സോ​​ണ​​ൽ ക​​മാ​​ൻ​​ഡ​​ർ സീ​​താ​​റാം രാ​​ജ്‌​​വാ​​ർ (61) അ​​റ​​സ്റ്റി​​ൽ.ഇ​​യാ​​ൾ​​ക്കെ​​തി​​രേ 51 കേ​​സു​​ക​​ളു​​ണ്ട്.

40 വ​​ർ​​ഷ​​മാ​​യി മാ​​വോ​​യി​​സ്റ്റ് പ്ര​​വ​​ർ​​ത്ത​​ക​​നാ​​ണ്. കൊ​​ല​​പാ​​ത​​കം, ക​​ലാ​​പം, പ​​ണാ​​പ​​ഹ​​ര​​ണം, പോ​​ലീ​​സു​​മാ​​യു​​ള്ള ഏ​​റ്റു​​മു​​ട്ട​​ൽ തുടങ്ങി വി​​വി​​ധ കു​​റ്റ​​ങ്ങ​​ളാ​​ണ് ഇ​​യാ​​ൾ​​ക്കെ​​തി​​രേ ചു​​മ​​ത്തി​​യി​​ട്ടു​​ള്ള​​തെ​​ന്ന് പ​​ലാ​​മു എ​​സ്പി റീ​​ഷ്മ ര​​മേ​​ശ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.