അമേരിക്കയെ ഞെട്ടിച്ച കൂട്ടക്കൊലകൾ
Monday, October 2, 2017 12:01 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ കൂ​​​ട്ട​​​ക്കൊ​​​ല​​​യാ​​​ണ് ലാ​​​സ് വേ​​​ഗ​​​സി​​​ൽ അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്. ചൂ​​​താ​​​ട്ട​​​കേ​​​ന്ദ്ര​​​ത്തി​​​ൽ അ​​​ക്ര​​​മി ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പിൽ അ​​​ന്പ​​​തി​​​ല​​​ധി​​​കം പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. തോ​​​ക്കു​​​ക​​​ൾ കൈ​​​വ​​​ശം വ​​​യ്ക്കു​​​ന്ന​​​തി​​​ൽ ഉ​​​ദാ​​​ര​​​സ​​​മീ​​​പ​​​നം പു​​​ല​​​ർ​​​ത്തു​​​ന്ന അ​​​മേ​​​രി​​​ക്ക ഇ​​​തി​​​നു മു​​​ന്പും വ​​​ലി​​​യ കൂ​​​ട്ട​​​ക്കൊ​​​ല​​​ക​​​ൾ​​​ക്ക് വേ​​​ദി​​​യാ​​​യി​​​ട്ടു​​​ണ്ട്. അ​​​തി​​​ൽ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ഒ​​​ന്പ​​​തെ​​​ണ്ണം താ​​​ഴെ.

2016 ജൂ​​​ൺ 12: ഫ്ളോ​​​റി​​​ഡ​​​യി​​​ലെ ഒ​​​ർ​​​ലാ​​​ൻഡോയിലെ നി​​​ശാ​​​ക്ല​​​ബി​​​ൽ ന​​​ട​​​ന്ന വെ​​​ടി​​​വ​​​യ്പി​​​ൽ 49 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു, 58 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

2007 ഏ​​​പ്രി​​​ൽ 16: വി​​​ർ​​​ജീ​​​നി​​​യ​​​യി​​​ലെ ബ്ലാ​​​ക്സ്ബ​​​ർ​​​ഗി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പിൽ 32 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 23 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.
2012 ഡി​​​സം​​​ബ​​​ർ 14: ക​​​ണ​​​ക്‌​​​ടി​​​ക​​​ട്ടി​​​ലെ ന്യൂ​​​ടൗ​​ണി​​ലു​​​ള്ള സാ​​​ൻ​​​ഡി​​​ഹു​​​ക്ക് എ​​​ലി​​​മെ​​​ന്‍റ​​​റി സ്കൂ​​​ളി​​​ൽ വെ​​​ടി​​​വ​​​യ്പ്. സ്കൂ​​​ളി​​​ൽ 26 പേ​​​രും പു​​​റ​​​ത്ത് മ​​​റ്റൊ​​​രാ​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടു. പ​​​രി​​​ക്കേ​​​റ്റ​​​ത് ര​​​ണ്ടു പേ​​​ർ​​​ക്ക്.

1991 ഒ​​​ക്ടോ​​​ബ​​​ർ 16: ടെ​​​ക്സ​​​സി​​​ലെ കി​​​ല്ലീ​​​നി​​​ൽ ക​​​ഫേ​​​യി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പിൽ 23 മ​​​ര​​​ണം. 27 പേ​​​ർ​​​ക്കു പ​​​രി​​​ക്ക്.


1984 ജൂ​​​ലൈ 18: ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ സാ​​​ൻ​​​ഇ​​​സി​​​ഡ്രോ​​​യി​​​ലു​​​ള്ള മ​​​ക്ഡൊ​​​ണാ​​​ൾ​​​ഡ് റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ വെ​​​ടി​​​വ​​​യ്പ്. 21 മ​​​ര​​​ണം, 19 പേ​​​ർ​​​ക്കു പ​​​രി​​​ക്ക്.
1966 ഓ​​​ഗ​​​സ്റ്റ് 1: ഓ​​​സ്റ്റി​​​നി​​​ലെ ടെ​​​ക്സ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പിൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് 13 പേ​​​ർ. പ​​​രി​​​ക്കേ​​​റ്റ​​​ത് 31 പേ​​​ർ​​​ക്ക്. പു​​​റ​​​ത്ത് മ​​​റ്റു ര​​​ണ്ടു പേ​​​രും വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ ഒ​​​രാ​​​ൾ ഒ​​​രാ​​​ഴ്ച ക​​​ഴി​​​ഞ്ഞും മ​​​രി​​​ച്ചു.

1999 ഏ​​​പ്രി​​​ൽ 20: കോ​​​ള​​​റാ​​​ഡോ​​​യി​​​ലെ ലി​​​റ്റി​​​ൽ​​​ടൗ​​​ണി​​​ലു​​​ള്ള കൊ​​​ള​​​ന്പൈ​​​ൻ ഹൈ​​​സ്കൂ​​​ളി​​​ൽ വെ​​​ടി​​​വ​​​യ്പിൽ 13 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 24 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.
1986 ഓ​​​ഗ​​​സ്റ്റ് 20: ഒ​​​ക്‌​​​ല​​​ഹോ​​​മ​​​യി​​​ലെ എ​​​ഡ്മ​​​ണ്ടി​​​ൽ പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പിൽ 14 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും ആ​​​റു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

2015 ഡി​​​സം​​​ബ​​​ർ 2: ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ സാ​​​ൻ​​​ബ​​​ർ​​​ണാ​​​ഡി​​​നോ​​​യി​​​ൽ ഇ​​​ൻ​​​ലാ​​​ൻഡ് റീ​​​ജ​​​ണ​​​ൽ സെ​​​ന്‍റ​​​റി​​​ൽ വെ​​​ടി​​​വ​​​യ്പ്. മ​​​രി​​​ച്ച​​​ത് 14 പേ​​​ർ. പ​​​രി​​​ക്കേ​​​റ്റ​​​ത് 22 പേ​​​ർ​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.