തുർക്കിയിൽ 40 പേർക്കുജീവപര്യന്തം
Wednesday, October 4, 2017 12:32 PM IST
അ​​​ങ്കാ​​​റ: ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട അ​​​ട്ടി​​​മ​​​റി നീ​​​ക്ക​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത മു​​​ൻ സൈ​​​നി​​​ക​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള 40 പേ​​​ർ​​​ക്കു തു​​​ർ​​​ക്കി കോ​​​ട​​​തി ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ ന​​​ൽ​​​കി.
പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​നെ വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്നാ​​​ണ് ഇ​​​വ​​​രു​​​ടെ പേ​​​രി​​​ൽ ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള കു​​​റ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.