പാക് വിദേശകാര്യമന്ത്രി ആസിഫ് യുഎസിൽ
പാക് വിദേശകാര്യമന്ത്രി ആസിഫ് യുഎസിൽ
Wednesday, October 4, 2017 12:32 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ത്രി​​ദി​​ന സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി പാ​​ക് വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി ഖാ​​ജാ ആ​​സി​​ഫ് യു​​എ​​സി​​ലെ​​ത്തി. പാ​​ക്കി​​സ്ഥാ​​ൻ ഭീ​​ക​​ര​​ർ​​ക്കു താ​​വ​​ള​​മൊ​​രു​​ക്കു​​ന്നു​​വെ​​ന്ന യു​​എ​​സി​​ന്‍റെ ആ​​രോ​​പ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ബ​​ന്ധം വ​​ഷ​​ളാ​​യി​​രു​​ന്നു. ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധം മെ​​ച്ച​​പ്പെ​​ടു​​ത്തു​​ക​​യാ​​ണു സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ ല​​ക്ഷ്യം. സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി റെ​​ക്സ് ടി​​ല്ലേ​​ർ​​സ​​ണു​​മാ​​യി ആ​​സി​​ഫ് ഇ​​ന്നു ച​​ർ​​ച്ച ന​​ട​​ത്തും. നാ​​ളെ ദേ​​ശീ​​യ സു​​ര​​ക്ഷാ ഉ​​പ​​ദേ​​ഷ്ടാ​​വ് മ​​ക് മാ​​സ്റ്റ​​റു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​ന്ന​​താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.