ബസിൽ ട്രെയിൻ ഇടിച്ച് 19 മരണം
Friday, October 6, 2017 11:29 AM IST
മോ​​​സ്കോ: റ​​​ഷ്യ​​​യി​​​ൽ ട്രെ​​​യി​​ൻ ബസിലിടി​​​ച്ച് 19 ബ​​​സ് യാ​​​ത്രി​​​ക​​​ർ മ​​​രി​​​ച്ചു. മോ​​​സ്കോ​​​യി​​​ൽ​​​നി​​​ന്ന് 110 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ വ്ളാ​​​ദി​​​മി​​​റി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ല​​​വ​​​ൽ ക്രോ​​​സിം​​​ഗി​​​ൽ ബ​​​സ് നി​​​ന്നുപോ​​​യ​​​താ​​​ണ് അപകടത്തിനു കാ​​​ര​​​ണം. സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​ർ​​​ഗി​​​ൽ​​​നി​​​ന്നു നോ​​​വ്ഗ്രോ​​​ഡി​​​നു വ​​​ന്ന പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​ൻ ഇ​​​ടി​​​ച്ച് ബ​​​സ് ത​​​ക​​​ർ​​​ന്നു ത​​​രി​​​പ്പ​​​ണ​​​മാ​​​യി. ഉ​​​സ്ബെ​​​ക്കി​​​സ്ഥാ​​​ൻ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ 55 പേ​​​രാ​​​ണു ബ​​​സി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ന്ന് ഇ​​​ന്‍റ​​​ർ ഫാ​​​ക്സ് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.