പാരീസ് ഉച്ചകോടി: ട്രംപിനു ക്ഷണമില്ല
Tuesday, November 7, 2017 1:57 PM IST
പാ​​രീ​​സ്: അ​​ടു​​ത്ത​​ മാ​​സം ന​​ട​​ത്തു​​ന്ന പാ​​രീ​​സ് കാ​​ലാ​​വ​​സ്ഥാ ഉ​​ച്ച​​കോ​​ടി​​ക്കു യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​നെ ക്ഷ​​ണി​​ച്ചി​​ട്ടി​​ല്ലെ​​ന്നു ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ കാ​​ര്യാ​​ല​​യം അ​​റി​​യി​​ച്ചു. നൂ​​റോ​​ളം രാഷ്‌ട്ര​​ത്ത​​ല​​വ​​ന്മാ​​ർ ഉ​​ച്ച​​കോ​​ടി​​ക്കെ​​ത്തും. ട്രം​​പി​​നെ ക്ഷ​​ണി​​ച്ചി​​ട്ടി​​ല്ലെ​​ങ്കി​​ലും യു​​എ​​സ് പ്ര​​തി​​നി​​ധി​​ക​​ൾ​​ക്ക് ക്ഷ​​ണ​​ക്ക​​ത്ത് അ​​യ​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.