ടിവി സ്റ്റേഷനിൽ നാലു പേരെ കൊന്നു
Tuesday, November 7, 2017 1:57 PM IST
കാ​​ബൂ​​ൾ: കാ​​ബു​​ളി​​ലെ സ്വ​​കാ​​ര്യ ഷം​​ഷാ​​ദ് ടി​​വി സ്റ്റേ​​ഷ​​നി​​ലേ​​ക്ക് ഇ​​ര​​ച്ചു​​ക​​യ​​റി​​യ തോ​​ക്കു​​ധാ​​രി​​ക​​ൾ ര​​ണ്ടു പേ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി. ര​​ണ്ടു തോ​​ക്കു​​ധാ​​രി​​ക​​ളും വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു. ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഐ​​എ​​സ് ഏ​​റ്റെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.