സിക്കുകാരൻ യുഎസ് മേയർ
Wednesday, November 8, 2017 1:41 PM IST
ന്യൂ​​യോ​​ർ​​ക്ക് : ന്യൂ​​ജേ​​ഴ്സി​​യി​​ലെ ഹൊ​​ബോ​​ക്ക​​ൻ സി​​റ്റി​​യു​​ടെ മേ​​യ​​റാ​​യി സി​​ക്ക് വം​​ശ​​ജ​​നാ​​യ ര​​വീ​​ന്ദ​​ർ ഭ​​ല്ല തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. സം​​സ്ഥാ​​ന​​ത്ത് ഈ ​​പ​​ദ​​വി​​യി​​ലെ​​ത്തു​​ന്ന പ്ര​​ഥ​​മ സി​​ക്കു വം​​ശ​​ജ​​നാ​​ണു ഭ​​ല്ല. പ്ര​​ചാ​​ര​​ണ​​വേ​​ള‍യി​​ൽ ഭ​​ല്ല​​യെ ഭീ​​ക​​ര​​നാ​​യി ചി​​ല​​ർ ചി​​ത്രീ​​ക​​രി​​ച്ച​​തു വ​​ൻ വി​​വാ​​ദ​​മാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.