ദിവ്യബലിക്കിടെ ഉയരേണ്ടത് ഹൃദയങ്ങള്‍, മൊബൈലല്ല: മാര്‍പാപ്പ
Thursday, November 9, 2017 2:00 PM IST
വ​ത്തി​ക്കാ​ന്‍ സി​റ്റി: ദിവ്യബലി ക്കി​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും എ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​ർ​ദേ​ശി​ച്ചു. ഹൃ​ദ​യ​ങ്ങ​ള്‍ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ഉ​യ​ര​ട്ടെ എ​ന്നു പു​രോ​ഹി​ത​ന്‍ പ​റ​യു​മ്പോ​ള്‍ മൊ​ബൈ​ല്‍ ഉ​യ​ര്‍ത്തി ചി​ത്രം എ​ടു​ക്കാ​ന​ല്ല ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ബു​ധ​നാ​ഴ്ച കൂ​ട്ടി​ച്ചേ​ര്‍ത്തു.


വ​ത്തി​ക്കാ​ന്‍ ജീ​വ​ന​ക്ക​ാ ര്‍ക്കു ന​ല്കു​ന്ന ഡ്യൂ​ട്ടി ഫ്രീ ​കൊ​മേ​ഴ്‌​സ്യ​ല്‍ കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ചു വാ​ങ്ങാ​വു​ന്ന സാധനങ്ങ​ളി​ല്‍നി​ന്ന് പു​കയില ഉ​ത്പ​ന്ന​ങ്ങ​ളെ ഒ​ഴി​വാ​ക്കി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​ന്ന​ലെ ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...