ആർച്ച്ബിഷപ് റുഗാംബ്വ സെക്രട്ടറി
Friday, November 10, 2017 1:53 PM IST
വ​ത്തി​ക്കാ​ൻ​ സി​റ്റി: ടാ​ൻ​സാ​നി​യ​ക്കാ​ര​നാ​യ ആ​ർ​ച്ച്ബി​ഷ​പ് പ്രോ​ട്ടാ​നെ റു​ഗാം​ബ്വേ​യെ ജ​ന​ത​ക​ളു​ടെ സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​നാ​യു​ള്ള തി​രു​സം​ഘ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. സം​ഘ​ത്തി​ന്‍റെ അ​ഡ്ജ​ൻ​ക്റ്റ് സെ​ക്ര​ട്ട​റി​യും പൊ​ന്തി​ഫി​ക്ക​ൽ മി​ഷ​ൻ സൊ​സൈ​റ്റീ​സ് പ്ര​സി​ഡ​ന്‍റു​മാ​യി ആ​ർ​ച്ച്ബി​ഷ​പ് പി​യേ​ട്രോ ഡ​ൽ ടോ​സോ​യെ​യും നി​യ​മി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.