ഇരട്ട പൗരത്വമുള്ളവരെ ജയിലിൽ അടയ്ക്കണം: ശ്രീലങ്കൻ മന്ത്രി
Saturday, November 11, 2017 1:32 PM IST
കൊ​​ളം​​ബോ: ഇ​​ര​​ട്ട​​പൗ​​ര​​ത്വ​​മു​​ള്ള എം​​പി​​മാ​​രെ പാ​​ർ​​ല​​മെ​​ന്‍റി​​ൽനി​​ന്നു പു​​റ​​ത്താ​​ക്കു​​ന്ന​​തി​​നു പു​​റ​​മേ അ​​വ​​രി​​ൽനി​​ന്നു പി​​ഴ ഈ​​ടാ​​ക്കി ജ​​യി​​ലി​​ൽ അ​​ട​​യ്ക്ക​​ണ​​മെ​​ന്നു ശ്രീ​​ല​​ങ്ക​​ൻ തു​​റ​​മു​​ഖ മ​​ന്ത്രി മ​​ഹി​​ന്ദ സ​​മ​​ര​​സിം​​ഗെ നി​​ർ​​ദേ​​ശി​​ച്ചു.

ത​​നി​​ക്ക് ഇ​​ര​​ട്ട​​പൗ​​ര​​ത്വ​​മു​​ണ്ടെ​​ന്നു ചി​​ല മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത് അ​​ടി​​സ്ഥാ​​ന ര​​ഹി​​ത​​മാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം എ​​സ്എ​​ൽഎ​​ഫ്പി ന്യൂ​​സി​​നോ​​ടു പ​​റ​​ഞ്ഞു. ഇ​​ര​​ട്ട​​പൗ​​ര​​ത്വം ഉ​​ണ്ടോ ഇ​​ല്ല​​യോ എ​​ന്നു വ്യ​​ക്ത​​മാ​​ക്കി എ​​ല്ലാ എം​​പി​​മാ​​രി​​ൽനി​​ന്നും സ​​ത്യ​​വാ​​ങ്മൂ​​ലം വാ​​ങ്ങ​​ണ​​മെ​​ന്നു പീ​​പ്പി​​ൾ​​സ് ആ​​ക്‌​​ഷ​​ൻ ഫോ​​ർ ഫ്രീ ​​ആ​​ൻ​​ഡ് ഫെ​​യ​​ർ ഇ​​ല​​ക്‌​​ഷ​​ൻ സ്പീ​​ക്ക​​റോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.