55 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തു
55 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തു
Sunday, November 12, 2017 10:42 AM IST
ക​​​​റാ​​​​ച്ചി: പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് 55 ഇ​​​​ന്ത്യ​​​​ൻ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ പാ​​​​ക് തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ സേ​​​​ന അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഇ​​​​വ​​​​രു​​​​ടെ ഒ​​​​ൻ​​​​പ​​​​തു ബോ​​​​ട്ടു​​​​ക​​​​ളും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. ബു​​​​ധ​​​​നാ​​​​ഴ്ച മു​​​​ത​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച​​​​വ​​​​രെ ഇ​​​​വ​​​​ർ ന​​​​ട​​​​ത്തി​​​​യ നീ​​ക്ക​​ത്തി​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് 55 പേ​​​​രും പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​വ​​​​രെ ജു​​​​ഡീ​​​​ഷ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റി​​​​നു​​​​മു​​​​ന്പാ​​​​കെ ഹാ​​​​ജ​​​​രാ​​​​ക്കി റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു. അ​​​​റേ​​​​ബ്യ​​​​ൻ ക​​​​ട​​​​ലി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​യ അ​​​​തി​​​​ർ​​​​ത്തി നി​​​​ർ​​​​ണ​​​​യം ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ നി​​​​ര​​​​വ​​​​ധി പേ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​വു​​​​ന്ന​​​​ത്. 68 മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഒ​​​​ക്ടോ​​​​ബ​​​​ർ 29നു ​​​​വി​​​​ട്ട‍യ​​​ച്ചി​​​​രു​​​​ന്നു.


2016 ഡി​​​​സം​​​​ബ​​​​റി​​​​നും 2017 ജ​​​​നു​​​​വ​​​​രി​​​​ക്കു​​​​മി​​​​ട​​​​യി​​​​ൽ ക​​​​റാ​​​​ച്ചി​​​​യി​​​​ലെ ല​​​​ന്ദി, മ​​​​ലി​​​​ർ ജ​​​​യി​​​​ലി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി 438 ഇ​​​​ന്ത്യ​​​​ൻ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ പാ​​​​ക് അ​​​​ധി​​​​കൃ​​​​ത​​​​ർ വി​​​​ട്ട​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.