മോദിയും ട്രംപും കൂടിക്കാഴ്ച നടത്തി
മോദിയും ട്രംപും കൂടിക്കാഴ്ച നടത്തി
Sunday, November 12, 2017 10:43 AM IST
മ​​​​നി​​​​ല: ആ​​​​സി​​​​യാ​​​​ൻ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പു​​​​മാ​​​​യി അ​​​​നൗ​​​​പ​​​​ചാ​​​​രി​​​​ക കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്ക് ആ​​​​തി​​​​ഥ്യം വ​​​​ഹി​​​​ക്കു​​​​ന്ന ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ലെ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡു​​​ട്ടെ​​​ർ​​​ട്ടെ ന​​​​ൽ​​​കി​​​​യ അ​​​​ത്താ​​​​ഴവി​​​​രു​​​​ന്നി​​​​നി​​​​ടെ ആ​​​​യി​​​​രു​​​​ന്നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച. ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കെ​​​​ത്തി​​​​യ രാ​​​​ജ്യ​​​​ത്ത​​​​ല​​​​വ​​​​ന്മാ​​​​രെ​​​​ല്ലാം ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സു​​​​കാ​​​​രു​​​​ടെ വേ​​​​ഷ​​​​മാ​​​​ണ് ധ​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.