മുൻ ഈജിപ്ഷ്യൻ മന്ത്രി അറസ്റ്റിൽ
Tuesday, December 5, 2017 1:35 PM IST
ക​​​​യ്റോ: അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ൽ ശി​​​​ക്ഷി​​​​ച്ചി​​​​ട്ടും ശി​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഹാ​​​​ജ​​​​രാ​​​​വാ​​​​ത്ത​​​​തി​​​​നു മു​​​​ൻ ഈ​​​​ജി​​​​പ്ഷ്യ​​​​ൻ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ഹ​​​​ബീ​​​​ബ് അ​​​​ൽ അ​​​​ഡ്‌​​​​ലി​​​​യെ അ​​​​റ​​​​സ്റ്റു ചെ​​​​യ്തു. മു​​​​ബാ​​​​റ​​​​ക്ക് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ൽ മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന അ​​​​ഡ്‌​​​​ലി​​​​യെ ഏ​​​​ഴു​​​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ണു കോ​​​​ട​​​​തി ശി​​​​ക്ഷി​​​​ച്ച​​​​ത്. തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി അ​​​​ഡ്‌​​​​ലി​​​​യെ ക​​​​ണ്ടെ​​​​ത്തി​​​​യെ​​​​ന്ന് മെ​​​​നാ വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.