കമല ഹാരിസ് ആഗോള ചിന്തകരുടെ പട്ടികയിൽ ഒന്നാമത്
കമല ഹാരിസ് ആഗോള ചിന്തകരുടെ പട്ടികയിൽ ഒന്നാമത്
Tuesday, December 5, 2017 2:11 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​​ഡി​​​സി: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ സെ​​​ന​​​റ്റ​​​ർ ക​​​മ​​​ല ഹാ​​​രി​​​സ് ഫോ​​​റി​​​ൻ പോ​​​ളി​​​സി മാ​​​ഗ​​​സി​​​ന്‍റെ 2017ലെ ​​​അ​​​ന്പ​​​ത് ആ​​​ഗോ​​​ള​​​ചി​​​ന്ത​​​ക​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാ​​​മ​​​ത്. ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മൂ​​​ൺ ജേ​​ഇ​​​ൻ ആ​​​ണ് പ​​​ട്ടി​​​ക​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ​​​യാ​​​ൾ. മൂ​​​ന്നാ​​​മ​​​താ​​​യി ഇ​​​ടം പി​​​ടി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ഹാ​​​സ്യ​​​താ​​​രം ഹ​​​സ​​​ൻ മി​​​ൻ​​​ഹാ​​​ജാ​​​ണ്. യു​​​എ​​​ന്നി​​​ലെ യു​​​എ​​​സ് അം​​​ബാ​​​സഡ​​​ർ നി​​​ക്കി ഹേ​​​ലി​​​യും പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം​​​നേ​​​ടി.


2017ൽ ​​​വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ വ്യ​​​ത്യ​​​സ്ത​​​ങ്ങ​​​ളാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളി​​​ലൂ​​​ടെ പ്ര​​​ശം​​​സ​​​നീ​​​യ​​​മാ​​​യ രീ​​​തി​​​യി​​​ൽ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തി​​​യ ആ​​​ളു​​​ക​​​ളെ​​​യാ​​​ണ് ഫോ​​​റി​​​ൻ പോ​​​ളി​​​സി മാ​​​ഗ​​​സി​​​ൻ ആ​​​ഗോ​​​ള​​​ചി​​​ന്ത​​​ക​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം 100 പേ​​​രു​​​ടെ പ​​​ട്ടി​​​ക​​​യാ​​​ണ് ഇ​​​വ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.