സാദ് ഹരീരി രാജി പിൻവലിച്ചു
സാദ് ഹരീരി രാജി പിൻവലിച്ചു
Tuesday, December 5, 2017 2:11 PM IST
ബാ​​​ബ്‌​​​ദ: ഒ​​​രു മാ​​​സം മു​​​ന്പ് സൗ​​​ദി അ​​​റേ​​​ബ്യ​​​ൻ ടി​​​വി​​​യി​​​ലൂ​​​ടെ രാ​​​ജി പ്ര​​​ഖ്യാ​​​പി​​​ച്ചു പ​​​ശ്ചി​​​മേ​​​ഷ്യ​​​യെ ഞെ​​​ട്ടി​​​ച്ച സാ​​​ദ് ഹ​​​രീ​​​രി ഇ​​​ന്ന​​​ലെ രാ​​​ജി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പി​​​ൻ​​​വ​​​ലി​​​ച്ചു. സൗ​​​ദി​​​യി​​​ൽ നി​​​ന്നു തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ശേ​​​ഷം ന​​​ട​​​ന്ന ആ​​​ദ്യ​​​ത്തെ കാ​​​ബി​​​ന​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ശേ​​​ഷ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ഇ​​​റാ​​​നും സൗ​​​ദി​​​യും ത​​​മ്മി​​​ലു​​​ള്ള വൈ​​​ര​​​ത്തി​​​ന്‍റെ ബ​​​ഹി​​​ർ​​​സ്ഫു​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു ഹ​​​രീ​​​രി​​​യു​​​ടെ രാ​​​ജി. ഇ​​​റാ​​​നും അ​​​വ​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള ല​​​ബ​​​ന​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ലെ ഹി​​​സ്ബു​​​ള്ള​​​ക​​​ളും ചേ​​​ർ​​​ന്ന് രാ​​​ജ്യ​​​ത്തെ ശി​​​ഥി​​​ല​​​മാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്നും ത​​​ന്‍റെ ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നും പ​​​റ​​​ഞ്ഞാ​​​ണു ഹ​​​രീ​​​രി രാ​​​ജി​​​വ​​​ച്ച​​​ത്.


സൗ​​​ദി നി​​​ർ​​​ബ​​​ന്ധി​​​ച്ചു രാ​​​ജി​​​വ​​​യ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സൗ​​​ദി പൗ​​​ര​​​ത്വം​​​കൂ​​​ടി​​​യു​​​ള്ള ഹ​​​രീ​​​രി​​​യെ അ​​​വ​​​ർ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യെ​​​ന്നും അ​​​ഭ്യൂ​​​ഹം പ​​​ര​​​ന്നു. ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ക്രോ​​​ൺ ഇ​​​ട​​​പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ച്ച​​​തും ഹ​​​രീ​​​രി ല​​​ബ​​​ന​​​നി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​തും. ഇ​​​തി​​​നി​​​ടെ വെ​​​ള്ളി​​​യാ​​​ഴ്ച ല​​​ബ​​​ന​​​ൻ പ്ര​​​ശ്നം ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ഹ​​​രീ​​​രി പാ​​​രീ​​​സി​​​ലേ​​​ക്കു പോ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.