മൂൺ ജേ ഇൻ ചൈനയിലേക്ക്
Wednesday, December 6, 2017 2:28 PM IST
ബെ​​യ്ജിം​​ഗ്: ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് മൂ​​ൺ ജേ ​​ഇ​​ൻ ഈ ​​മാ​​സം 13മു​​ത​​ൽ 16വ​​രെ ചൈ​​ന​​യി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തും. ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ പ്ര​​ശ്നം ച​​ർ​​ച്ചാ​​വി​​ഷ​​യ​​മാ​​വും. സ​​ന്ദ​​ർ​​ശ​​ന വാ​​ർ​​ത്ത റി​​പ്പോ​​ർ​​ട്ടു ചെ​​യ്ത സി​​ൻ​​ഹു​​വാ കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ ന​​ല്കി​​യി​​ല്ല.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...