ചൈനീസ് വിദേശകാര്യമന്ത്രി 11ന് ഇന്ത്യയിൽ
ചൈനീസ് വിദേശകാര്യമന്ത്രി 11ന് ഇന്ത്യയിൽ
Wednesday, December 6, 2017 2:28 PM IST
ബെ​​​​യ്ജിം​​​​ഗ്: റ​​​​ഷ്യ, ഇ​​​​ന്ത്യ, ചൈ​​​​ന രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ (ആ​​​​ർ​​​​ഐ​​​​സി) വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കാ​​​​യി തി​​​​ങ്ക​​​​ളാ​​​​ഴ്ച ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തു​​​​ന്ന ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി വാം​​​​ഗ് യി ​​​​പ്ര​​​മു​​​ഖ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തും.

ഇ​​​​ന്ത്യ-​​​​ചൈ​​​​ന ഡോ​​​​ക ലാ ​​​​സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു ചൈ​​​​നീ​​​​സ് ഉ​​​​ന്ന​​​​ത​​​​ൻ ഇ​​​​ന്ത്യ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. അ​​​തി​​​ർ​​​ത്തി​​​യി​​​ലെ റോ​​​​ഡ് നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ചൈ​​​​നീ​​​​സ് സൈ​​​​ന്യം പി​​​​ൻ​​​​മാ​​​​റി​​​​യ​​​​തോ​​​​ടെ 73 ദി​​​​വ​​​​സം നീ​​​​ണ്ടു​​​​നി​​​​ന്ന സം​​​​ഘ​​​​ർ​​​​ഷം ഓ​​​​ഗ​​​​സ്റ്റ് 28 ആ​​​​ണ് അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​ത്. ഇ​​​​ന്ത്യ-​​​​ചൈ​​​​ന-​​​​ഭൂ​​​​ട്ടാ​​​​ൻ അ​​​​തി​​​​ർ​​​​ത്തി പ്ര​​​​ദേ​​​​ശ​​​​ത്തു​​​​കൂ​​​​ടി​​​​യാ​​​​ണ് ചൈ​​​​ന റോ​​​​ഡ് നി​​​​ർ​​​​മി​​​​ക്കാൻ ശ്രമിച്ചത്. ആ​​​​ർ​​​​ഐ​​​​സി യോ​​​​ഗ​​​​ത്തി​​​​നെ​​​​ത്തു​​​​ന്ന ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി ഇ​​​​ന്ത്യ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യ വ​​​​ക്താ​​​​വ് ജെം​​​​ഗ് ഷു​​​​വാം​​​​ഗ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.