ഇന്ത്യയുടെ എൻഎസ്ജി അംഗത്വം: നിലപാടിൽ മാറ്റമില്ലെന്നു ചൈന
Thursday, December 7, 2017 2:03 PM IST
ബെ​​​യ്ജിം​​​ഗ്: ആ​​​ണ​​​വ​​​ദാ​​​താ​​​ക്ക​​​ളു​​​ടെ ഗ്രൂ​​​പ്പി(​​​എ​​​ൻ​​​എ​​​സ്ജി)​​​ൽ ഇ​​​ന്ത്യ​​​ക്ക് അം​​​ഗ​​​ത്വം ന​​​ല്കു​​​ന്ന​​​തി​​​നെ പി​​​ന്തു​​​ണ​​​യ്ക്കി​​​ല്ലെ​​​ന്ന് ചൈ​​​ന ആ​​​വ​​​ർ​​​ത്തി​​​ച്ചു വ്യ​​​ക്ത​​​മാ​​​ക്കി. ചൈ​​​ന​​​യെ അ​​​നു​​​ന​​​യി​​​പ്പി​​​ക്കാ​​​ൻ മോ​​​സ്കോ ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യി റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ ഉ​​​പ​​​മ​​​ന്ത്രി സെ​​​ർ​​​ജി റി​​​ബ്കോ​​​ഫ് ബു​​​ധ​​​നാ​​​ഴ്ച ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...