ചൈനക്കാരെ പാക് ഭീകരർ ആക്രമിച്ചേക്കാമെന്നു ഭീഷണി
ചൈനക്കാരെ പാക് ഭീകരർ ആക്രമിച്ചേക്കാമെന്നു ഭീഷണി
Friday, December 8, 2017 2:04 PM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന-​​​പാ​​​ക് സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​നാ​​​ഴി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ക​​​ഴി​​​യു​​​ന്ന ചൈ​​​ന​​​ക്കാ​​​ർ​​​ക്കു ഭീ​​​ക​​​ര​​​രി​​​ൽനി​​​ന്നു ഭീ​​​ഷ​​​ണി.​​​ ചൈ​​​നീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കും വ്യ​​​ക്തി​​​ക​​​ൾ​​​ക്കും എ​​​തി​​​രേ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു വി​​​വ​​​രം ല​​​ഭി​​​ച്ച​​​താ​​​യി ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ലെ ചൈ​​​നീ​​​സ് എം​​​ബ​​​സി വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ല്കി​​​യ അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു.


തി​​​ര​​​ക്കേ​​​റി​​​യ സ്ഥ​​​ല​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​നും വേ​​​ണ്ട​​​ത്ര മു​​​ൻ​​​ക​​​രു​​​ത​​​ലെ​​​ടു​​​ക്കാ​​​നും ചൈ​​​നീ​​​സ് പൗ​​​ര​​​ന്മാ​​​രോ​​​ട് എം​​​ബ​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​നാ​​​ഴി​​​യു​​​ടെ നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി പ്ര​​​ത്യേ​​​ക ​​​സേ​​​ന​​​യെ നി​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ൻ ബെ​​​യ്ജിം​​​ഗി​​​ന് ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.