അടുത്ത വർഷം സൗദിയിൽ സിനിമാ തിയറ്ററുകൾ തുറക്കും
അടുത്ത വർഷം സൗദിയിൽ സിനിമാ തിയറ്ററുകൾ തുറക്കും
Monday, December 11, 2017 2:18 PM IST
റി​​യാ​​ദ് : സൗ​​ദി​​യി​​ൽ സി​​നി​​മാ തിയ​​റ്റ​​റു​​ക​​ൾ​​ക്ക് 35വ​​ർ​​ഷ​​മാ​​യി ഏർപ്പെടുത്തിയി രുന്ന വി​​ല​​ക്ക് റ​​ദ്ദാ​​ക്കു​​ന്നു. 2018 മാ​​ർ​​ച്ചി​​ൽ തി​​യ​​റ്റ​​റു​​ക​​ളി​​ൽ പോ​​യി സി​​നി​​മ കാ​​ണാ​​ൻ സൗ​​ദി​​യി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്ക് അ​​വ​​സ​​രം ല​​ഭി​​ക്കു​​മെ​​ന്നു സാം​​സ്കാ​​രി​​ക മ​​ന്ത്രാ​​ല​​യം പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു. 2030 ആ​​കു​​ന്പോ​​ഴേ​​ക്ക് 300 തി​​യ​​റ്റ​​റു​​ക​​ൾ പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​വും.

കി​​രീ​​ടാ​​വ​​കാ​​ശി​​യാ​​യ മു​​ഹ​​മ്മ​​ദ് ബി​​ൻ​​സ​​ൽ​​മാ​​ൻ രാ​​ജ​​കു​​മാ​​ര​​ൻ മു​​ന്നോ​​ട്ടു​​വ​​ച്ച സാ​​ന്പ​​ത്തി​​ക, സാ​​മൂ​​ഹി​​ക പ​​രി​​ഷ്ക​​ര​​ണ പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി സൗ​​ദി​​യി​​ൽ അ​​ഭൂ​​ത​​പൂ​​ർ​​വ പ​​രി​​ഷ്കാ​​ര​​ങ്ങ​​ളാ​​ണു ന​​ട​​പ്പാ​​ക്കി​​വ​​രു​​ന്ന​​ത്. അ​​ടു​​ത്ത​​വ​​ർ​​ഷം മു​​ത​​ൽ സൗ​​ദി​​യി​​ൽ വ​​നി​​ത​​ക​​ൾ​​ക്ക് ഡ്രൈ​​വിം​​ഗ് അ​​നു​​വ​​ദി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​നം ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.