ബെയ്ജിംഗ് മെട്രോയിൽ ഡ്രൈവറില്ലാ ട്രെയിൻ
ബെയ്ജിംഗ് മെട്രോയിൽ ഡ്രൈവറില്ലാ ട്രെയിൻ
Saturday, December 30, 2017 5:24 PM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​നീ​​​സ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്ജിം​​​ഗി​​​ലെ ഭൂ​​​ഗ​​​ർ​​​ഭ മെ​​​ട്രോ​​​യി​​​ൽ ഡ്രൈ​​​വ​​​റി​​​ല്ലാ​​​ത്ത ട്രെ​​​യി​​​ൻ ഓ​​​ടി​​​ത്തു​​​ട​​​ങ്ങി. ന​​​ഗ​​​ര​​​ത്തി​​​ന്‍റെ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ്രാ​​​ന്ത​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലൂ​​​ടെ പു​​​തു​​​താ​​​യി തു​​​ട​​​ങ്ങി​​​യ 14 കി​​​ലോ​​​മീ​​​റ്റ​​​ർ പാ​​​ത​​​യി​​​ലാ​​​ണ് ഡ്രൈ​​​വ​​​റി​​​ല്ലാ ട്രെ​​​യി​​​നിന്‍റെ സ​​​ർ​​​വീ​​​സ്.

ഇ​​​തി​​​ന്‍റെ എ​​​ല്ലാ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​ണെ​​​ന്ന് ചൈ​​​ന അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ട്രാ​​​ക്കി​​​ൽ ത​​​ട​​​സം ക​​​ണ്ടാ​​​ൽ നി​​​ൽ​​​ക്കാ​​​നും ട്രെ​​​യി​​​നി​​​ൽ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യാ​​​ൽ വാ​​​തി​​​ലു​​​ക​​​ൾ തു​​​റ​​​ക്കാ​​​നു​​​മു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളുണ്ട്.


ഇ​​​ത​​​ട​​​ക്കം മൂ​​​ന്നു ട്രാ​​​ക്കു​​​ക​​​ളാ​​​ണ് ബെ​​​യ്ജിം​​​ഗ് സ​​​ബ്‌​​​വേ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച​​​ത്. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഭൂ​​​ഗ​​​ർ​​​ഭ മെ​​​ട്രോ​​​യാ​​​ണി​​​ത്. എ​​​ല്ലാ പാ​​​ത​​​ക​​​ളും കൂ​​​ട്ടിച്ചേ​​​ർ​​​ത്താ​​​ൽ 608 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ളം വ​​​രും. 2020ൽ 900 ​​​കി​​​ലോ​​​മീ​​​റ്റ​​​റാ​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.