ജലവിമാനം തകർന്ന് ആറു മരണം
ജലവിമാനം തകർന്ന് ആറു മരണം
Sunday, December 31, 2017 1:43 PM IST
സി​​​​ഡ്നി: ഓ​​​​സ്ട്രേ​​​​ലി​​​​യി​​​​ൽ ജ​​​​ല​​​​വി​​​​മാ​​​​നം ന​​​​ദി​​​​യി​​​​ൽ ത​​​​ക​​​​ർ​​​​ന്നു​​വീ​​​​ണ് ആ​​​​റു പേ​​​​ർ മ​​രി​​ച്ചു. സി​​​​ഡ്നി​​​​ക്ക​​​​ടു​​​​ത്തു കോ​​​​വാ​​​​നി​​​​ലാ​​​യി​​രു​​ന്നു അ​​പ​​ക​​ടം. ഹ്വാ​​​​ക്സ്ബ​​​​റി ന​​​​ദി​​​​യി​​​​ലേ​​​​ക്കാ​​​​ണ് വി​​​​മാ​​​​നം നി​​​​പ​​​​തി​​​​ച്ച​​​​ത്.
മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ നാ​​​​ലു പേ​​​​ർ ബ്രി​​​​ട്ടീ​​​​ഷു​​​​കാ​​​​രാ​​​​ണെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്നു. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ന്‍റെ കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മ​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.