അണ്വായുധ വിപത്തിനെക്കുറിച്ച് ഓർമിപ്പിച്ച് മാർപാപ്പ
അണ്വായുധ വിപത്തിനെക്കുറിച്ച് ഓർമിപ്പിച്ച് മാർപാപ്പ
Sunday, December 31, 2017 1:58 PM IST
വ​​​​ത്തി​​​​ക്കാ​​​​ൻ​​​​ സി​​​​റ്റി: പു​​​​തു​​​​വ​​​​ത്സ​​​​ര​​​​ത്ത​​​​ലേ​​​​ന്ന് അ​​​​ണ്വാ​​​​യു​​​​ധ​ വി​​​പ​​​ത്തി​​​നെ​​​ക്കു​​​റി​​​ച്ചു ലോ​​​​ക​​​​ത്തെ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ച് ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ. നാ​​​​ഗ​​​​സാ​​​​ക്കി​​​​യി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട കു​​​​ഞ്ഞ​​​​നു​​​​ജ​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം തോ​​​​ളി​​​​ലേ​​​​റ്റി ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ൽ ഊ​​​​ഴം കാ​​​​ത്തു​​​​നി​​​​ൽ​​​​ക്കു​​​​ന്ന ബാ​​​​ല​​​​ന്‍റെ ചി​​​​ത്രം ചെ​​​​റുകാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ൽ അ​​​​ച്ച​​​ടി​​​​ച്ചു വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​നാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യ​​​​ത്. കാ​​​​ർ​​​​ഡി​​​​ന്‍റെ മ​​​​റു​​​​പു​​​​റ​​​​ത്ത് ‘യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ ഫ​​​​ലം’ എ​​​​ന്നെ​​​​ഴു​​​​തി​​​​യി​​ട്ടു​​ണ്ട്. അ​​​​തി​​​​ന​​​​ടി​​​​യി​​​​ൽ മാ​​​​ർ​​​പാ​​​​പ്പ​​​​യു​​​​ടെ ഒ​​​​പ്പ്.


1945 ഓഗസ്റ്റിൽ ജ​​​​പ്പാ​​​​നി​​​​ലെ നാ​​​​ഗ​​​​സാ​​​​ക്കി​​​​യി​​​​ലും ഹി​​​​രോ​​​​ഷി​​​​മ​​​​യി​​​​ലും അ​​​​മേ​​​​രി​​​​ക്ക അ​​​​ണു​​​​ബോം​​​​ബി​​​​ട്ട​​​​തോ​​​​ടെ​​​​യാ​​​​ണ് ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​ത്. അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​നി​​​​ക​​​​ൻ ജോ​​​​സ​​​​ഫ് റോ​​​​ജ​​​​ർ ഒ​​​​ഡോ​​​​ണ​​​​ൽ പ​​​​ക​​​​ർ​​​​ത്തി​​​​യ ചി​​​​ത്ര​​​​മാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ കാ​​​​ർ​​​​ഡി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.