ജലവിമാനം തകർന്നു മരിച്ചത് ബ്രിട്ടീഷ് കന്പനി മേധാവി
Tuesday, January 2, 2018 12:42 AM IST
സി​​ഡ്നി: ബ്രി​​ട്ട​​നി​​ലെ കോം​​പ​​സ് ഗ്രൂ​​പ്പ് കാ​​റ്റ​​റിം​​ഗ് സ്ഥാ​​പ​​ന​​ത്തി​​ന്‍റെ ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് റി​​ച്ചാ​​ർ​​ഡ് ക​​സി​​ൻ​​സും(58) നാ​​ലു കു​​ടും​​ബാം​​ഗ​​ങ്ങ​​ളും ജ​​ല​​വി​​മാ​​നം ത​​ക​​ർ​​ന്നു മ​​രി​​ച്ചു. വി​​നോ​​ദ​​യാ​​ത്ര​​ പോ​​യ ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ച ജ​​ല​​വി​​മാ​​നം പു​​തു​​വ​​ത്സ​​ര​​ത്ത​​ലേ​​ന്നു സി​​ഡ്നി​​യി​​ലെ ന​​ദി​​യി​​ൽ ത​​ക​​ർ​​ന്നു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. 3100 കോ​​ടി ഡോ​​ള​​ർ വാ​​ർ​​ഷി​​ക ടേ​​ണോ​​വ​​റു​​ള്ള കോം​​പ​​സ് ലോ​​ക​​വ്യാ​​പ​​ക​​മാ​​യി അഞ്ചര ലക്ഷം പേ​​ർ​​ക്കു ജോ​​ലി ന​​ൽ​​കു​​ന്ന സ്ഥാ​​പ​​ന​​മാ​​ണ്. സ്കൂ​​ളു​​ക​​ൾ​​ക്കും സൈ​​ന്യ​​ത്തി​​നും ഓ​​ഫീ​​സു​​ക​​ൾ​​ക്കും മ​​റ്റും ഭ​​ക്ഷ​​ണം വി​​ത​​ര​​ണം ചെ​​യ്യു​​ന്ന ബി​​സി​​ന​​സാ​​ണ് കോം​​പ​​സി​​നു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.