കോസ്റ്റാറിക്കയിൽ വിമാനാപകടം; 12 മരണം
Tuesday, January 2, 2018 12:42 AM IST
സാ​​ൻ​​ഹൊ​​സെ: കോ​​സ്റ്റാ​​റി​​ക്ക​​യി​​ൽ വി​​മാ​​നം ത​​ക​​ർ​​ന്നു പ​​ത്ത് അ​​മേ​​രി​​ക്ക​​ൻ ടൂ​​റി​​സ്റ്റു​​ക​​ളും ര​​ണ്ടു ജീ​​വ​​ന​​ക്കാ​​രും മ​​രി​​ച്ചു. അ​​പ​​ക​​ട​​ത്തി​​ന്‍റെ കാ​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണെ​​ന്ന് കോ​​സ്റ്റാ​​റി​​ക്ക വ്യോ​​മ​​യാ​​ന ഡ​​യ​​റ​​ക്ട​​ർ എ​​ന്‍റി​​യോ ക്യു​​ബി​​ല്ലോ പ​​റ​​ഞ്ഞു. നേ​​ച്ച​​ർ എ​​യ​​റി​​ന്‍റെ ചാ​​ർ​​ട്ട​​ർ ചെ​​യ്ത വി​​മാ​​ന​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​നി​​ര​​യാ​​യ​​ത്. മ​​രി​​ച്ച അ​​മേ​​രി​​ക്ക​​ക്കാ​​രി​​ൽ അ​​ഞ്ചു​​പേ​​ർ ബ​​ന്ധു​​ക്ക​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...