പുരാതന ജറുസലം ഗവർണറുടെ മുദ്ര കണ്ടെത്തി
പുരാതന ജറുസലം ഗവർണറുടെ മുദ്ര കണ്ടെത്തി
Tuesday, January 2, 2018 12:42 AM IST
ജ​​​റു​​​സ​​​ലം: പു​​​രാ​​​ത​​​ന ജ​​​റു​​​സ​​​ലം ന​​​ഗ​​​രം ഭ​​​രി​​​ച്ചി​​​രു​​​ന്ന ഗ​​​വ​​​ർ​​​ണ​​​റു​​​ടെ മു​​​ദ്ര ഇ​​​സ്രേ​​​ലി പു​​​രാ​​​വ​​​സ്തു ഗ​​​വേ​​​ഷ​​​ക​​​ർ ക​​​ണ്ടെ​​​ത്തി. ക​​​ളി​​​മ​​​ണ്ണി​​​ൽ പ​​​തി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന മു​​​ദ്ര​​​യ്ക്ക് 2700 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ണ്ട്.
ഓ​​​ൾ​​​ഡ് ജ​​​റു​​​സ​​​ല​​​മി​​​ലെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മ​​​തി​​​ലി​​​ന​​​ടു​​​ത്തു​ (വി​​ലാ​​പ​​ത്തി​​ന്‍റെ മ​​തി​​ൽ)​​നി​​​ന്നാ​​​ണ് ഇ​​​തു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഒ​​​രു നാ​​​ണ​​​യ​​​ത്തി​​​ന്‍റെ അ​​​ത്ര​​​യും വ​​​ലി​​​പ്പ​​​മാ​​​ണു​​​ള്ള​​​ത്. പു​​​രാ​​​ത​​​ന ഹീ​​​ബ്രു ഭാ​​​ഷ​​​യി​​​ൽ ‘ന​​​ഗ​​​ര​​​ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​ടേ​​​ത് ’ എ​​​ന്ന് എ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ട്.

2700 വ​​​ർ​​​ഷം മു​​​ന്പ് ജ​​​റു​​​സ​​​ലം ന​​​ഗ​​​ര​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന ബൈ​​​ബി​​​ൾ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ഈ ​​​മു​​​ദ്ര ശ​​​രി​​​വ​​​യ്ക്കു​​​ന്ന​​​താ​​​യി ഇ​​​സ്രേ​​​ലി പു​​​രാ​​​വ​​​സ്തു ഗ​​​വേ​​​ഷ​​​ക​​​ർ പ​​​റ​​​ഞ്ഞു. ബൈ​​​ബി​​​ളി​​​ലെ രാ​​​ജ​​​ാക്ക​​​ന്മാരു​​​ടെ പു​​​സ്ത​​​കം ര​​​ണ്ടി​​​ൽ ര​​​ണ്ടു പ്രാ​​​വ​​ശ്യം ജ​​​റു​​​സ​​​ല​​​മി​​​ലേ​​​ക്കു ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ച്ച കാ​​​ര്യം പ​​​റ​​​യു​​​ന്നു​​​ണ്ട്.


ഇ​​​ന്ന​​​ലെ​​​യാ​​​ണ് മു​​​ദ്ര​​​യു​​​ടെ കാ​​​ര്യം ഇ​​​സ്രേ​​​ലി അ​​​ധി​​​കൃ​​​ത​​​ർ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. ജ​​​റു​​​സ​​​ലേ​​​മി​​​നെ ഇ​​​സ്രേ​​​ലി ത​​​ല​​​സ്ഥാ​​​ന​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ച യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ പ​​​ല​​​സ്തീ​​​ൻ​​​കാ​​​ർ ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.