മോർമോൺ ചർച്ച് തലവൻ അന്തരിച്ചു
Thursday, January 4, 2018 12:53 AM IST
ന്യൂ​​​യോ​​​ർ​​​ക്ക് : മോ​​​ർ​​​മോ​​​ൺ ച​​​ർ​​​ച്ച് മേ​​​ധാ​​​വി തോ​​​മ​​​സ് മോ​​​ൺ​​​സ​​​ൻ യൂ​​​ട്ടാ​​​യി​​​ലെ സാ​​​ൾ​​​ട്ട് ലേ​​​ക്ക്സി​​​റ്റി​​​യി​​​ൽ അ​​​ന്ത​​​രി​​​ച്ചു. 90 വ​​​യ​​​സാ​​​യി​​​രു​​​ന്നു.​​​സ​​​ഭ​​​യു​​​ടെ പ​​​തി​​​നാ​​​റാ​​​മ​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി 2008ലാ​​​ണ് അ​​​ദ്ദേ​​​ഹം ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്. 1830ൽ ​​​ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ ആ​​​രം​​​ഭി​​​ച്ച സ​​​ഭ​​​യി​​​ൽ ഇ​​​പ്പോ​​​ൾ ഒ​​​ന്ന​​​ര​​​ക്കോ​​​ടി​​​യി​​​ല​​​ധി​​​കം അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.