പാക്കിസ്ഥാനിൽ സൈനികതാവളത്തിനു പദ്ധതിയില്ലെന്നു ചൈന
Wednesday, January 10, 2018 1:37 AM IST
ബെ​​​​യ്ജിം​​​​ഗ്: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ബ​​​​ലൂ​​ചി​​സ്ഥാ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ സൈ​​​​നി​​​​ക താ​​​​വ​​​​ളം നി​​​​ർ​​​​മാ​​​​ക്കാ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ല്ലെ​​​​ന്ന് ചൈ​​​​ന. അ​​​​ഫ്ഗാ​​​​നി​​​​ലെ ച​​​​ബ​​​​ഹാ​​​​ർ തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​നു സ​​​​മീ​​​​പം ജി​​​​വാ​​​​നി​​​​യി​​​​ൽ ചൈ​​​​ന സൈ​​​​നി​​​​ക​​​​താ​​​​വ​​​​ളം നി​​​​ർ​​​​മി​​​​ക്കാ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്ന​​​​താ​​​​യി വാ​​​​ഷിം​​​​ഗ്ട​​​​ൺ പോ​​​​സ്റ്റ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രു​​​​ന്നു.


പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ചൈ​​​​ന സൈ​​​​നി​​​​കതാ​​​​വ​​​​ളം നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് അ​​​​റി​​​​യി​​​​ല്ലെ​​​​ന്ന് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് ലു ​​​​കാം​​​​ഗ് പ​​​​റ​​​​ഞ്ഞു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...