ഇറാൻ-ഇറാക്ക് അതിർത്തിയിൽ ഭൂകന്പം
Friday, January 12, 2018 1:29 AM IST
ടെ​​​ഹ്റാ​​​ൻ: ഇ​​​റാ​​​ൻ-​​​ഇ​​​റാ​​​ക്ക് അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ഇ​​​ന്ന​​​ലെ ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ എ​​​ട്ടു ഭൂ​​​ക​​​ന്പ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി. കാ​​​ര്യ​​​മാ​​​യ നാ​​​ശ​​​ന​​​ഷ്ട​​​മി​​​ല്ല. ബാ​​​ഗ്ദാ​​​ദ് ന​​​ഗ​​​ര​​​ത്തി​​​ൽ വ​​​രെ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു കു​​​ലു​​​ക്കം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ബാ​​​ഗ്ദാ​​​ദി​​​ൽ​​​നി​​​ന്ന് 120 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ മ​​​ൻ​​​ഡ​​​ലി ന​​​ഗ​​​ര​​​ത്തി​​​ലാ​​​ണ് ഏ​​​ഴു ഭൂ​​​ക​​​ന്പ​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. എ​​​ട്ടാ​​​മ​​​ത്തേത് പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഇ​​​റാ​​​നി​​​ലെ മെ​​​ഹ്റാ​​​നി​​​ലാ​​​യി​​​രു​​​ന്നു.


റി​​​ക്ട​​​ർ​​​സ്കെ​​​യി​​​ലി​​​ൽ നാ​​​ലു​​​മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.