ഏപ്രിൽ രണ്ടു വരെ മല്യക്കു ജാമ്യം
ഏപ്രിൽ രണ്ടു വരെ മല്യക്കു ജാമ്യം
Saturday, January 13, 2018 2:12 AM IST
ല​​​​ണ്ട​​​​ൻ: ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്ക് 9,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​യ്പ കു​​​​ടി​​​​ശി​​​​ക വ​​​​രു​​​​ത്തി​​​​യ വി​​​​വാ​​​​ദ മ​​​​ദ്യ​​​​വ്യ​​​​വ​​​​സാ​​​​യി വി​​​​ജ​​​​യ് മ​​​​ല്യ​​​​ക്ക് വെ​​​​സ്റ്റ്മി​​​​ൻ​​​​സ്റ്റ​​​​ർ മ​​​​ജി​​​​സ്ട്രേ​​​​റ്റ് ഏ​​​​പ്രി​​​​ൽ ര​​​​ണ്ടു​​​​വ​​​​രെ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു. മ​​​ല്യ​​​യെ ഇ​​​​ന്ത്യ​​​​ക്കു കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഹ​​​​ർ​​​​ജി​​​​യി​​​​ൽ ഡി​​​​സം​​​​ബ​​​​ർ നാ​​​​ലി​​​​നാ​​​​ണ് വാ​​​​ദം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ൽ പു​​​​റ​​​​ത്താ​​​​ക്ക​​​​ൽ ഹ​​​​ർ​​​​ജി​​​​യി​​​​ൽ വാ​​​​റ​​​​ണ്ട് ആ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മ​​​​ല്യ​​​​യെ സ്കോ​​​​ട്‌​​​​ല​​​​ൻ​​​​ഡ് യാ​​​​ർ​​​​ഡ് പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. 6,50,000 പൗ​​​​ണ്ടി​​​​ന്‍റെ ബോ​​​​ണ്ടി​​​​ലാ​​​​ണ് മ​​​​ല്യ അ​​​ന്നു ജാ​​​​മ്യം നേ​​​​ടി​​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.