കാബൂളിലെ ഇന്ത്യൻ എംബസിയിൽ റോക്കറ്റ് പതിച്ചു
Tuesday, January 16, 2018 12:54 AM IST
കാബൂൾ: അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ ത​​ല​​സ്ഥാ​​ന​​മാ​​യ കാ​​ബൂ​​ളി​​ലെ ഇ​​ന്ത്യ​​ൻ എം​​ബ​​സി​​യി​​ൽ റോ​​ക്ക​​റ്റ് പ​​തി​​ച്ച​​തു പ​​രി​​ഭ്രാ​​ന്തി പ​​ര​​ത്തി. എം​​ബ​​സി മ​​ന്ദി​​ര​​ത്തി​​നു ചെ​​റി​​യ കേ​​ടു​​പാ​​ടു​​ണ്ടാ​​യി. എം​​ബ​​സി​​യി​​ലെ എ​​ല്ലാ ജീ​​വ​​ന​​ക്കാ​​രും സു​​ര​​ക്ഷി​​ത​​രാ​​ണെ​​ന്നു വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം വ​​ക്താ​​വ് ര​​വീ​​ഷ് കു​​മാ​​ർ പ​​റ​​ഞ്ഞു. കാ​​ബൂ​​ളി​​ലെ അ​​തീ​​വ സു​​ര​​ക്ഷാ മേ​​ഖ​​ല​​യി​​ലാ​​ണ് ഇ​​ന്ത്യ​​ൻ എം​​ബ​​സി സ്ഥി​​തി​​ചെ​​യ്യു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...