ശീതകാല ഒളിന്പിക്സിന്‍റെ തലേന്നു സൈനിക പരേഡിന് ഉത്തരകൊറിയ
Friday, January 19, 2018 1:01 AM IST
സി​​​യൂ​​​ൾ: ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന ശീ​​​ത​​​കാ​​​ല ഒ​​​ളി​​​ന്പി​​​ക്സി​​​ൽ ഇ​​​രു കൊ​​​റി​​​യ​​​ക​​​ളു​​​ടെ​​​യും ടീ​​​മു​​​ക​​​ൾ സം​​​യു​​​ക്ത പ​​​താ​​​ക​​​യു​​​ടെ കീ​​​ഴി​​​ൽ മാ​​​ർ​​​ച്ചു ചെ​​​യ്യാ​​​ൻ സ​​​മ്മ​​​തി​​​ച്ച​​​തി​​​നി​​​ടെ ഒ​​​ളി​​​ന്പി​​​ക്സ് ത​​​ലേ​​​ന്ന് വ​​​ൻ സൈ​​​നി​​​ക പ​​​രേ​​​ഡു ന​​​ട​​​ത്താ​​​ൻ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ഒ​​​രു​​​ക്കം തു​​​ട​​​ങ്ങി.

ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്പ​​​തി​​​നാ​​​ണ് ഒ​​​ളി​​​ന്പി​​​ക്സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങ്. എ​​​ട്ടി​​​നു പ്യോ​​​ഗ്യാം​​​ഗി​​​ൽ വ​​​ൻ​​​പ​​​രേ​​​ഡ് ന​​​ട​​​ത്തു​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ അ​​​റി​​​യി​​​ച്ചു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സേ​​​നാ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ 70-ാംവാ​​​ർ​​​ഷി​​​കം പ്ര​​​മാ​​​ണി​​​ച്ചാ​​​ണി​​​ത്. ഇ​​​തി​​​നി​​​ടെ സം​​​യു​​​ക്ത പ​​​താ​​​ക​​​യു​​​ടെ കീ​​​ഴി​​​ൽ മാ​​​ർ​​​ച്ചു ന​​​ട​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ ചി​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ൾ പ്ര​​​തി​​​ഷേ​​​ധം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...