കുട്ടികളെ ചങ്ങലയ്ക്കിട്ട കേസ് ; രക്ഷിതാക്കൾക്ക് എതിരേ കുറ്റം ചുമത്തി
കുട്ടികളെ ചങ്ങലയ്ക്കിട്ട കേസ് ; രക്ഷിതാക്കൾക്ക് എതിരേ കുറ്റം ചുമത്തി
Saturday, January 20, 2018 12:43 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡിസി: ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​യി​​ലെ പെ​​​രി​​​സി​​​ലു​​​ള​​​ള വീ​​​ട്ടി​​​ൽ 13 കു​​​ട്ടി​​​ക​​​ളെ ത​​​ട​​​വി​​​ൽ ച​​​ങ്ങ​​​ല​​​യ്ക്കി​​​ട്ട മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ കു​​​റ്റം ചു​​​മ​​​ത്തി. പീ​​​ഡ​​​നം, അ​​​ന്യാ​​​യ​​​മാ​​​യി ത​​​ട​​​ങ്ക​​​ലി​​​ൽ വ​​​യ്ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ര​​​ണ്ടു​​​മു​​​ത​​​ൽ 29 വ​​​യ​​​സു​​​വ​​​രെ പ്രാ​​​യ​​​മു​​​ള്ള മ​​​ക്ക​​​ളെ ക​​​ട്ടി​​​ലി​​​നോ​​​ടു ചേ​​​ർ​​​ത്ത് ച​​​ങ്ങ​​​ല​​​യി​​​ൽ ബ​​​ന്ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ ലൂ​​​യീ​​​സ് ടെ​​​ർ​​​പി​​​നെ​​​യും ഡേ​​​വി​​​ഡ് ടെ​​​ർ​​​പി​​​നെ​​​യും. എ​​​ന്നാ​​​ൽ ത​​​ങ്ങ​​​ൾ കു​​​റ്റ​​​ക്കാ​​​ര​​​ല്ലെ​​​ന്ന് ഇ​​​വ​​​ർ കോ​​​ട​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞു. കു​​​റ്റം തെ​​​ളി​​​ഞ്ഞാ​​​ൽ 94 വ​​​ർ​​​ഷം ത​​​ട​​​വു ശി​​​ക്ഷ​​​യാ​​​ണ് ടെ​​​ർ​​​പി​​​നെ ദ​​​ന്പ​​​തി​​​ക​​​ളെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. 17കാ​​​രി​​​യാ​​​യ മ​​​ക​​​ൾ ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച ര​​​ക്ഷ​​​പ്പെ​​​ട്ടു പോ​​​ലീ​​​സി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തൊ​​​ടെ​​​യാ​​​ണ് കു​​​ട്ടി​​​ക​​​ൾ ത​​​ട​​​വി​​​ൽ ക​​​ഴി​​​യു​​​ന്ന വി​​​വ​​​രം പു​​​റം ലോ​​​ക​​​മ​​​റി​​​യു​​​ന്ന​​​ത്. സ​​മ​​യ​​ത്ത് ആ​​ഹാ​​രം കി​​ട്ടാ​​ത്ത​​തി​​നാ​​ൽ പ​​ല കു​​ട്ടി​​ക​​ളും പോ​​ഷ​​ക​​ന്യൂ​​ന​​ത അ​​നു​​ഭ​​വി​​ച്ചി​​രു​​ന്നു. 2014 മു​​ത​​ലാ​​ണ് ഈ ​​കു​​ടും​​ബം ക​​ലി​​ഫോ​​ർ​​ണി​​യ​​യി​​ലെ പെ​​രി​​സി​​ൽ താ​​മ​​സം ആ​​രം​​ഭി​​ച്ച​​ത്. പീ​​ഡ​​നം സ​​ഹി​​ക്ക​​വ​​യ്യാ​​തെ ഇ​​തി​​നു മു​​ന്പും ര​​ക്ഷ​​പ്പെ​​ടാ​​ൻ അ​​വ​​ർ ശ്ര​​മം ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.