മുൻ പോളിറ്റ് ബ്യൂറോ അംഗത്തിനു 13 വർഷം തടവ്
മുൻ പോളിറ്റ് ബ്യൂറോ അംഗത്തിനു  13 വർഷം തടവ്
Tuesday, January 23, 2018 12:30 AM IST
ഹാ​​​നോ​​​യി: പെ​​​ട്രോ വി​​​യ​​​റ്റ്നാം എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​യു​​​ടെ മു​​​ൻ ചെ​​​യ​​​ർ​​​മാ​​​നും മു​​​ൻ​​​ പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗ​​​വു​​​മാ​​​യ ദി​​​ൻ ലാ ​​​താം​​​ഗി​​​ന് അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ വി​​​യ​​​റ്റ്നാം കോ​​​ട​​​തി 13 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന ഏ​​​റ്റ​​​വും ഉ​​​ന്ന​​​ത രാ​​​ഷ്‌ട്രീയ നേ​​​താ​​​വാ​​​ണ് ദി​​​ൻ​​​ലാം.
പെ​​​ട്രോ​​​വി​​​യ​​​റ്റ്നാ​​​മി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ട്രി​​​ൻ സു​​​വാ​​​ൻ താ​​​നി​​​ന് ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വും ല​​​ഭി​​​ച്ചു. എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​യി​​​ലെ മ​​​റ്റ് 20 എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വു​​​ക​​​ൾ വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ക​​​യാ​​​ണ്.


കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യും വെ​​​ട്ടി​​​പ്പും മൂ​​​ലം ഖ​​​ജ​​​നാ​​​വി​​​നു വ​​​ൻ ന​​​ഷ്ടം വ​​​രു​​​ത്തി​​​യെ​​​ന്നാ​​​ണ് ഇ​​​വ​​​രു​​​ടെ പേ​​​രി​​​ലു​​​ള്ള കേ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.