ജറുസലമിൽ യുഎസ് എംബസി 2019ൽ തുറക്കും: മൈക്ക് പെൻസ്
Tuesday, January 23, 2018 12:30 AM IST
ജ​​​റു​​​സ​​​ലം: ജ​​​റു​​​സ​​​ല​​​മി​​​ൽ 2019 അ​​​വ​​​സാ​​​നം യു​​​എ​​​സ് എം​​​ബ​​​സി പ്ര​​​വ​​​ർ​​​ത്തി​​​ച്ചുതു​​​ട​​​ങ്ങു​​​മെ​​​ന്നു യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ക്ക് പെ​​​ൻ​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ആ​​​ണ​​​വ​​​ക്ക​​​രാ​​​ർ ദു​​​ര​​​ന്ത​​​മാ​​​ണെ​​​ന്നും അ​​​തി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. പ​​​ല​​​സ്തീ​​​ൻ​​​കാ​​​രോ​​​ടു സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​വാ​​​നും പെ​​​ൻ​​​സ് നി​​​ർ​​​ദേ​​​ശി​​​ച്ചു.
പ​​​ല​​​സ്തീ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ (നെ​​​സ​​​റ്റ് ) അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു പെ​​​ൻ​​​സ് ന​​​ട​​​ത്തി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളെ എം​​​പി​​​മാ​​​ർ ഹ​​​ർ​​​ഷാ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണു സ്വീ​​​ക​​​രി​​​ച്ച​​​ത്. ജ​​​റു​​​സ​​​ലം പ​​​ല​​​സ്തീ​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മെ​​​ന്ന ബാ​​​ന​​​റു​​​മാ​​​യി എ​​​ത്തി​​​യ അ​​​റ​​​ബി വം​​​ശ​​​ജ​​​രാ​​​യ ഇ​​​സ്രേ​​​ലി എം​​​പി​​​മാ​​​രെ യോ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി.

ജ​​​റു​​​സ​​​ല​​​മി​​​നെ ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഡി​​​സം​​​ബ​​​ർ ആ​​​റി​​​നു​​​ന​​​ട​​​ത്തി​​​യ പ്ര​​​ഖ്യാ​​​പ​​​നം പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ, പ്ര​​​ത്യേ​​​കി​​​ച്ച് പ​​​ല​​​സ്തീ​​​നി​​​ൽ വ​​​ൻ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​യി​​രു​​ന്നു.​​​ കി​​​ഴ​​​ക്ക​​​ൻ ജ​​​റു​​​സ​​​ല​​​മി​​​നെ ഭാ​​​വി പ​​​ല​​​സ്തീ​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യാ​​​ണു പ​​​ല​​​സ്തീ​​​ൻ​​​കാ​​​ർ കാ​​​ണു​​​ന്ന​​​ത്.

പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ പ്ര​​​ശ്ന​​​ത്തി​​​ൽ ഇ​​​നി അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നു പ​​​ല​​​സ്തീ​​​ൻ നേ​​​താ​​​വ് മ​​​ഹ​​​മൂ​​​ദ് അ​​​ബ്ബാ​​​സ് പ്ര​​​തി​​​ക​​​രി​​ക്കു​​ക​​യും ചെ​​യ്തു.


എ​​​ഴു​​​പ​​​തു​​​ വ​​​ർ​​​ഷ​​​മാ​​​യി നി​​​ല​​​നി​​​ന്ന തെ​​​റ്റ് തി​​​രു​​​ത്തി​​​ക്കു​​​റി​​​ച്ചാ​​​ണു ട്രം​​​പ് ജ​​​റു​​​സ​​​ലം പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു പെ​​​ൻ​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ക​​​ല്പി​​​ത​​​ക​​​ഥ​​​യ​​​ല്ല, വ​​​സ്തു​​​ത​​​യാ​​​ണു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കേ​​​ണ്ട​​​ത്-​​​ട്രം​​​പി​​​നെ ന്യാ​​​യീ​​​ക​​​രി​​​ച്ച് പെ​​​ൻ​​​സ് പ​​​റ​​​ഞ്ഞു.

2020ൽ ​​​ട്രം​​​പി​​​ന്‍റെ ഭ​​​ര​​​ണം തീ​​​രു​​​ന്ന​​​തോ​​​ടെ ടെ​​​ൽ​​​ അ​​​വീ​​​വി​​​ൽ​​​നി​​​ന്ന് എം​​​ബ​​​സി മാ​​​റ്റു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തെ വൈ​​​റ്റ്ഹൗ​​​സ് സൂ​​​ചി​​​പ്പി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ പെ​​​ൻ​​​സാ​​​ണു കൃ​​​ത്യ​​​സ​​​മ​​​യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. അ​​​ണ്വാ​​​യു​​​ധം സ​​​ന്പാ​​​ദി​​​ക്കാ​​​ൻ ഇ​​​റാ​​​നെ ഒ​​​രി​​​ക്ക​​​ലും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു പെ​​​ൻ​​​സ് ത​​​റ​​​പ്പി​​​ച്ചു പ​​​റ​​​ഞ്ഞു.

ഈ​​​ജി​​​പ്തി​​​ലും ജോ​​​ർ​​​ദാ​​​നി​​​ലും സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ ​​​ശേ​​​ഷ​​​മാ​​​ണ് മൈ​​​ക്ക് പെ​​​ൻ​​​സ് ഇ​​​സ്ര​​​യേ​​​ലി​​​ൽ എ​​​ത്തി​​​യ​​​ത്. പെ​​​ൻ​​​സി​​​ന്‍റെ ജ​​​റു​​​സ​​​ലം സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​ൻ ഇ​​​ന്നു വെ​​​സ്റ്റ്ബാ​​​ങ്കി​​​ൽ പൊ​​​തു​​​പ​​​ണി​​​മു​​​ട​​​ക്കി​​​ന് പ​​​ല​​​സ്തീ​​​ൻ​​​കാ​​​ർ ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ബ​​​ത്‌​​​ല​​​ഹേ​​​മി​​​ൽ ഏ​​​താ​​​നും പ​​​ല​​​സ്തീ​​​ൻ​​​കാ​​​ർ പെ​​​ൻ​​​സി​​​ന്‍റെ ചി​​​ത്രം ക​​​ത്തി​​​ച്ചു. ഗാ​​​സ​​​യി​​​ൽ ഇ​​​ന്ന​​​ലെ പൊ​​​തു​​​പ​​​ണി​​​മു​​​ട​​​ക്കു ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...