ഒമാനിലെ ശിവക്ഷേത്രം മോദി സന്ദർശിച്ചു
ഒമാനിലെ ശിവക്ഷേത്രം മോദി സന്ദർശിച്ചു
Tuesday, February 13, 2018 1:03 AM IST
മ​​​​​സ്ക​​​​​റ്റ്: മ​​​​​സ്ക​​​​​റ്റി​​​​​ലെ മ​​​​​ത്ര​​​​​യി​​​​​ലു​​​​ള്ള 125 വ​​​​​ർ​​​​​ഷം പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള ശി​​​​​വ​​​​​ക്ഷേ​​​​​ത്രം മോ​​​​​ദി സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചു. ക്ഷേ​​​​​ത്ര​​​​​ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ളു​​​​​മാ​​​​​യി സം​​​​​സാ​​​​​രി​​​​​ച്ച​​​​​ശേ​​​​​ഷം അ​​​​​ഭി​​​​​ഷേ​​​​​കം ന​​​​​ട​​​​​ത്തി​​​​​യാ​​​​​ണ് മോ​​​​​ദി മ​​​​​ട​​​​​ങ്ങി​​​​​യ​​​​​തെ​​​​​ന്നു വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​വ​​​​​ക്താ​​​​​വ് ര​​​​​വീ​​​​​ഷ്കു​​​​​മാ​​​​​ർ പ​​​​​റ​​​​​ഞ്ഞു. ഏ​​​​​റെ അ​​​​​നു​​​​​ഗൃഹീ​​​​​ത​​​​​നാ​​​​​യി തോ​​​​​ന്നു​​​​​ന്ന​​​​​താ​​​​​യി ക്ഷേ​​​​​ത്ര സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം മോ​​​​​ദി ട്വീ​​​​​റ്റ് ചെ​​​​​യ്തു.

ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നെ​​​​ത്തി​​​​യ ക​​​​​ച്ച​​​​​വ​​​​​ടസ​​​​​മൂ​​​​​ഹ​​​​​മാ​​​​​ണ് മ​​​​സ്ക​​​​റ്റി​​​​ൽ ഈ ​​​​ശി​​​​വ​​​​ക്ഷേ​​​​​ത്രം നി​​​​​ർ​​​​​മി​​​​​ച്ച​​​​​ത്. 1999​​ൽ ​​​ക്ഷേ​​​​​ത്രം പു​​​​​ന​​​​​രു​​​​​ദ്ധ​​​​രി​​​​​ച്ചു. പ്ര​​​​​ധാ​​​​​ന​​​​​ ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​രു​​​​പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തോ​​​​ളം ഭ​​​​​ക്ത​​​​​ർ ഇ​​​​​വി​​​​​ടെ​​​​​യെത്താ​​​​​റു​​​​​ണ്ട്.


ഒ​​​​​മാ​​​​​നി​​​​​ലെ പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​യ സു​​​​​ൽ​​​​​ത്താ​​​​​ൻ ഖ​​​​​ബൂ​​​​​സ് ഗ്രാ​​​​​ൻ​​​​​ഡ് മോ​​​​​സ്കി​​​​​ലും മോ​​​​​ദി സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം ന​​​​​ട​​​​​ത്തി. 2001ലാ​​​​​ണ് ഈ ​​​​മോ​​​​​സ്ക് നി​​​​​ർ​​​​​മി​​​​​ച്ച​​​​​ത്. മോ​​​​​സ്ക് നി​​​​​ർ​​​​​മി​​​​​ക്കാ​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ മൂ​​​​​ന്നു​​​​​ ല​​​​​ക്ഷം ശി​​​​​ല​​​​​ക​​​​​ൾ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണു കൊ​​​​​ണ്ടു​​​​​വ​​​​​ന്ന​​​​​ത്. കൊ​​​​​ത്തു​​​​​പ​​​​​ണി​​​​​ക​​​​​ൾ ചെ​​​​​യ്ത​​​​​ത് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ 200 ക​​​​​ൽ​​​​​പ്പ​​​​​ണി​​​​​ക്കാ​​​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.