അറബിക്കടൽ പേർഷ്യൻ കടലായി; 17,000 പാഠപുസ്തകങ്ങൾ മാറ്റി ബഹറിൻ
Tuesday, February 13, 2018 1:03 AM IST
മ​​​നാ​​​മ: അ​​​റേ​​​ബ്യ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​നെ പേ​​​ർ​​​ഷ്യ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലെ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ പാ​​​ഠ​​​പു​​​സ്ത​​​കം ബ​​​ഹറി​​​ൻ പി​​​ൻ​​​വ​​​ലി​​​ച്ചു.

മൂ​​​ന്നാം ക്ലാ​​​സി​​​ലെ ഇം​​​ഗ്ലീ​​​ഷ് പു​​​സ്ത​​​ക​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ​​​രാ​​​മ​​​ർ​​​ശം. 17,000 പു​​​സ്ത​​​ക​​​ങ്ങ​​​ളാ​​​ണ് വീ​​​ണ്ടും അ​​​ച്ച​​​ടി​​​ച്ചു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​റാ​​​ന്‍റെ പ​​​ഴ​​​യ പേ​​​രാ​​​ണ് പേ​​​ർ​​​ഷ്യ.


സു​​​ന്നി സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​യ അ​​​റ​​​ബ് രാ​​​ജ്യ​​​ങ്ങ​​​ളും ഷി​​​യാ ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​യ ഇ​​​റാ​​​നും ശ​​​ത്രു​​​ത​​​യി​​​ലാ​​​ണ്. ബ​​​ഹ​​​റി​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​റ​​​ബ് രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​റേ​​ബ്യ​​ൻ ഗ​​ൾ​​ഫെ​​ന്നേ പ​​​റ​​​യാ​​​റു​​​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.