അസാൻജിനു വീണ്ടും തിരിച്ചടി
Wednesday, February 14, 2018 12:14 AM IST
ല​​ണ്ട​​ൻ: അ​​റ​​സ്റ്റ് വാ​​റ​​ന്‍റ് പി​​ൻ​​വ​​ലി​​പ്പി​​ക്കാ​​നു​​ള്ള വി​​ക്കി​​ലീ​​ക്സ് സ്ഥാ​​പ​​ക​​ൻ ജൂ​​ലി​​യ​​ൻ അ​​സാ​​ൻ​​ജി​​ന്‍റെ പു​​തി​​യ നീ​​ക്ക​​വും പാ​​ളി. വാ​​റ​​ന്‍റ സാ​​ധു​​വാ​​ണെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ അ​​പ്പീ​​ൽ ത​​ള്ളി സീ​​നി​​യ​​ർ ഡി​​സ്ട്രി​​ക്ട് കോടതി വ്യ​​ക്ത​​മാ​​ക്കി. 2012 മു​​ത​​ൽ ല​​ണ്ട​​നി​​ലെ ഇ​​ക്വ​​ഡോ​​ർ എം​​ബ​​സി​​യി​​ൽ ക​​ഴി​​യു​​ന്ന അ​​സാ​​ൻ​​ജ് പു​​റ​​ത്തി​​റ​​ങ്ങി​​യാ​​ലു​​ട​​ൻ പി​​ടി​​യി​​ലാ​​വും.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...