തപാലിൽ എത്തിയ രാസവസ്തു; വനേസ ട്രംപ് ആശുപത്രിയിൽ
തപാലിൽ എത്തിയ രാസവസ്തു; വനേസ ട്രംപ് ആശുപത്രിയിൽ
Wednesday, February 14, 2018 12:14 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ത​​​പാ​​​ലി​​​ൽ വ​​​ന്ന​​​ പാ​​​ക്ക​​​റ്റ് പൊ​​​ട്ടി​​​ച്ച​​​പ്പോ​​​ൾ വെ​​​ളു​​​ത്ത​​​ പൊ​​​ടി ഉ​​​തി​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു അ​​​സ്വ​​​സ്ഥ​​​ത അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട ട്രം​​​പ് ജൂ​​​ണി​​​യ​​​റി​​​ന്‍റെ ഭാ​​​ര്യ വ​​​നേ​​​സ ട്രം​​​പി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ മൂ​​​ത്ത പു​​​ത്ര​​​നാ​​​യ ട്രം​​​പ് ജൂ​​​ണി​​​യ​​​റി​​​ന്‍റെ പേ​​​രി​​​ൽ മ​​​ൻ​​​ഹാ​​​ട്ട​​​നി​​​ലെ വി​​​ലാ​​​സ​​​ത്തി​​​ൽ എ​​​ത്തി​​​യ പാ​​​ക്ക​​​റ്റാ​​​ണു വ​​​നേ​​​സ തു​​​റ​​​ന്ന​​​ത്.

വ​​​നേ​​​സ ത​​​ന്നെ 911 ഡ​​​യ​​​ൽ ചെ​​​യ്ത് പോ​​​ലീ​​​സ് സ​​​ഹാ​​​യം തേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പൊ​​​ടി ഹാ​​​നി​​​ക​​​ര​​​മാ​​​യ വ​​​സ്തു​​​വ​​​ല്ലെ​​​ന്നു പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ തെ​​​ളി​​​ഞ്ഞ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ പി​​​ന്നീ​​​ടു വ്യ​​​ക്ത​​​മാ​​​ക്കി. 2011ൽ ​​​ആ​​​ന്ത്രാ​​​ക്സ് വി​​​ഷാ​​​ണു​​​വു​​​ള്ള വെ​​​ളു​​​ത്ത​​​പൊ​​​ടി അ​​​മേ​​​രി​​​ക്ക​​​യി​​​ൽ പ​​​ല​​​ർ​​​ക്കും ത​​​പാ​​​ലി​​​ൽ ല​​​ഭി​​​ച്ച സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. ആ​​​ന്ത്രാ​​​ക്സ് ബാ​​​ധി​​​ച്ച് അ​​​ഞ്ചു​​​ പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.